പരിണാമ വാദത്തിനു ശാസ്ത്രീയ പിന്തുണ ഉണ്ടോ ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് അതൊരു 'വാദം' ആയി മാത്രം ഇന്നും അറിയപ്പെടുന്നു ? 'പരിണാമ സത്യം' എന്ന് ഇതിനെ ആരും പറഞ്ഞു കേട്ടിട്ടില്ലല്ലോ! ചിന്തിച്ചു നോക്കൂ..
ശാസ്തീയ വിഷയമായി നമ്മുടെ കുട്ടികളെ ഇന്നും ഇതു പഠിപ്പിക്കുന്നു എന്നത് സങ്കടം തന്നെ..!
സൃഷ്ടി വാദം ഇതോടു കൂടെ ഒരു പഴങ്കഥയായി അസ്തമിച്ചു എന്നും പലരും കരുതുന്നുണ്ട്. എന്നാല്‍ ഇന്ന് വരെ നടന്നിട്ടുള്ള - ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്ന - ഗവേഷണങ്ങള്‍ പിന്തുണയ്ക്കുന്നത് പരിണാമ സിദ്ധാന്തത്തെയല്ല, മറിച്ച് സൃഷ്ടി വാദത്തെയാണ്.
വീഡിയോ യു ടുബില്‍ നിന്നും.
Subscribe to:
Post Comments (Atom)
0 comments:
Post a Comment