ഇതൊരു അനുഭവ സാക്ഷ്യമാണ്. ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു സന്ദേശം..!
സമാധാനവും സംതൃപ്തിയും തേടിയുള്ള പരിശ്രമങ്ങള്‍ പലപ്പോഴും മനുഷ്യനെ നിരാശയുടെ കൊടും കയത്തില്‍ ചാടിക്കുന്നു. ദൈവത്തെ വിട്ടു തെറ്റായ വഴികളിലൂടെ ജീവിതയാത്ര, താമസിയാതെ ഒരിക്കലും തിരിച്ചു വരാന്‍ കഴിയാതെ കൊഴിയുന്നു..
ഇത്തരമൊരു സാഹചര്യത്തില്‍ മറിച്ചൊരു പ്രതീക്ഷയക്ക് വകയില്ലാതെ ഒരിക്കല്‍ ആത്മഹത്യ തിരഞ്ഞെടുത്തു തീവണ്ടിപ്പാളത്തിനു മുകളില്‍ എന്നേയ്ക്കുമായി കണ്ണുകള്‍ അടച്ച വ്യക്തിയായിരുന്നു ശ്രീ. സിയാദ് ഇബ്രാഹിം. എന്നാല്‍ , ആത്മാവിനെ തൊട്ടറിഞ്ഞ ദൈവം, താന്‍ വായിച്ചിരുന്ന ദൈവ വചനത്തിലൂടെ മൃദുവായി സംസാരിച്ചപ്പോള്‍ , തീവണ്ടിയുടെ ചൂളം വിളിയേക്കാള്‍ ശക്തമായ ഉള് വിളിയായി അത് മാറി.. ജീവിതത്തിലേയ്ക്ക്... പിന്നീട്, നിത്യ ജീവനിലേക്കും ആ ജീവിതം രൂപാന്തരപ്പെട്ടു!
മനുഷ്യനെ മനസിലാക്കുവാനും സഹായിക്കുവാനും കഴിയുന്ന ഒരു ദൈവം ഉണ്ടെന്നു ശ്രീ. സിയാദിന്റെ ജീവിത കഥ നിങ്ങളോട് പറയും.
"രക്ഷിപ്പാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്പ്പാന് കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല." (യെശയ്യാവ് 59:1)
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..!
കടപ്പാട് : കൈത്തിരി.കോം

ഈ ഓഡിയോ നിങ്ങള്‍ക്ക് ഇവിടെ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.
0 comments:
Post a Comment