ദൈവ വചനം സകല മനുഷ്യര്‍ക്കും പ്രയോജനമുള്ളത് ആകയാല്‍ അത് സകലരോടും പ്രസംഗിക്കണം എന്നാണു ദൈവ കല്പന. അതിനാല്‍ സാദ്ധ്യമായ എല്ലാ ഉപാധികളും ഉപയോഗിച്ചുകൊണ്ട് ദൈവിക സന്ദേഹം പ്രചരിപ്പിക്കുക എന്നത് ഒരു വിശ്വാസിയുടെ ദൌത്യമാണ്. യു ടുബില്‍ ഇത്തരത്തില്‍ ലഭ്യമായ ചില വീഡിയോകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.. വളരെ ലളിതമായി സുവിശേഷ സന്ദേശം ദൃശ്യങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇതു നിങ്ങളോടും സംസാരിക്കും ..



"ഇനിയും ആരെങ്കിലും ഉണ്ടോ?"



"കുറ്റവാളിയെ വെറുതെ വിടുകയോ?"



"നിങ്ങള്‍ക്ക് സമാധാനം?"


ലളിതമാണെങ്കിലും കാര്യം അല്പം ഗൌരവമുള്ളതാണേ! ഒരല്പ സമയം മുന്‍വിധികള്‍ കൂടാതെ ഈ കാര്യങ്ങള്‍ ഒന്നു ചിന്തിക്കുമെങ്കില്‍ നിങ്ങള്‍ക്കും കണ്ടെത്താം ... ചില ആത്മീയ സത്യങ്ങള്‍ .. നിങ്ങളുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന, നിങ്ങള്‍ വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടുന്ന ചില കാര്യങ്ങള്‍ ..

അവയ്ക്കുള്ള ഉത്തരങ്ങളും ബൈബിളില്‍ ലഭ്യമാണ് ..

"യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും"

സര്‍വ ശക്തന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ ..

0 comments:

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template