വിശുദ്ധ വചനമായ ബൈബിളിനെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ചെറു ഗ്രന്ഥം .. ബൈബിള്‍ വിശ്വസിക്കുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദം.. ഒരു വേദ ശാസ്ത്ര വിദ്യാര്‍ത്ഥിക്കും സാധാരണക്കാരനും ഒരുപോലെ മനസിലാക്കാവുന്ന രീതിയില്‍ .. ശ്രീ. ഗോഡ്ലി പി. എസ് , ബഹ്‌റൈന്‍ തയാറാക്കിയത്.


ഉള്ളടക്കം: ബൈബിളിനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ - ബൈബിളിന്റെ ആരംഭം - ബൈബിളില്‍ ദൈവിക പ്രവൃത്തി - ബൈബിളിന്റെ കനോനികത - ബൈബിളും അപ്പൊക്രിഫയും - ബൈബിളിന്റെ തര്‍ജമ - ബൈബിളിന്റെ വിഭജനം - ബൈബിളും ഉപമാനങ്ങളും - ബൈബിളും വിശ്വാസിയും - ബൈബിളിന്റെ സവിശേഷതകള്‍

BIble: An overview

ആവശ്യക്കാര്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കുകയുമാവാം.

ബൈബിള്‍ സംബന്ധമായ കൂടുതല്‍ ഗ്രന്ഥങ്ങള്‍ , പഠന സഹായികള്‍ , സൌജന്യ ഇലക്ട്രോണിക് ബുക്കുകള്‍ എന്നിവയ്ക്കായി സന്ദര്‍ശിച്ചാലും:

0 comments:

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template