യുക്തിയും ബുദ്ധിയും ഉള്ള ഏതൊരു വ്യക്തിയുടെയും മനസ്സില്‍ ബൈബിളിനെയും ക്രിസ്തീയ വിശ്വാസത്തെയും കുറിച്ചു ഉദിക്കുന്ന ന്യായമായ ചില ചോദ്യങ്ങള്‍ :

  • ബൈബിള്‍ ഒരു സാധാരണ ഗ്രന്ഥമാണോ ?
  • അത് ഒരു മത ഗ്രന്ഥമോ ?
  • എന്താണതിന്റെ പ്രത്യേകതകള്‍ ?
  • ബൈബിള്‍ ആര്‍ക്കൊക്കെയുള്ളതാണ് ?
  • ബൈബിള്‍ പ്രസ്താവനകള്‍ ശാസ്ത്രീയ അടിസ്ഥാനം ഉള്ളതാണോ ?
  • ബൈബിളിന് ദൈവ നിശ്വസ്തത അവകാശപ്പെടാന്‍ കഴിയുമോ ?
  • ദൈവത്തെക്കുറിച്ച് ബൈബിള്‍ എന്തു പഠിപ്പിക്കുന്നു ?
  • മനുഷ്യ സൃഷ്ടി എങ്ങനെ സാദ്ധ്യമായി ?
  • മനുഷ്യന്റെ യഥാര്‍ത്ഥ വിലയെന്തു ?
  • മനുഷ്യന്‍ പാപിയാണോ ?
  • യേശുക്രിസ്തു ആരാണ് ?
  • യേശുക്രിസ്തു വന്നതെന്തിന് ?
  • പാപമോചനം, നിത്യജീവന്‍ ഇവ യാഥാര്‍ത്ഥ്യമോ ?
  • പുതിയ ജീവന്‍ , പ്രത്യാശ ഇവ എങ്ങനെ നേടാം ?
ഈ ചോദ്യങ്ങള്‍ക്ക് മറുപടി അന്വേഷിച്ച ഒരു വിപ്ലവകാരി കണ്ടെത്തിയ സത്യങ്ങള്‍ ... അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളില്‍ .. നിങ്ങള്‍ക്കും പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു..



ശ്രീ. ആര്‍ . കൃഷ്ണന്‍ കുട്ടി, തിരുവട്ടാര്‍ , ചെയ്ത ഒരു പ്രസംഗം.

0 comments:

Related Posts with Thumbnails

Get Malayalam songs with lyrics!

Copyright © 2009 - വചനാമൃതം - is proudly powered by Blogger
Smashing Magazine - Design Disease - Blog and Web - Dilectio Blogger Template